ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- പഞ്ചാബിലെ അഞ്ച് നദികളെയും ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്.
- സരസ്വതി എന്ന നദി നാമാവശേഷമായി എങ്കിലും ഋഗ്വേദകാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു നദിയായിരുന്നു.
- യമുനാനദിക്കു തെക്കുള്ള പ്രദേശത്തേക്ക് ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചിരുന്നില്ല.
Ai മാത്രം ശരി
Bii മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
